പ്രതികൾക്കെതിരെ അനീഷിന്റെ മൊഴി | Oneindia Malayalam

2018-05-30 377

Anish says about the Kevin Kottayam Case
കെവിന്റെ മൃതദേഹം കണ്ടത്തിയ സ്ഥലത്തിന് സമീപത്തു വാഹനങ്ങള്‍ നിര്‍ത്തിയെന്നും കെവിനെ വാഹനത്തില്‍ നിന്ന് ഇറക്കി റോഡില്‍ കിടത്തുന്നത് കണ്ടെന്നും അനീഷ് വെളിപ്പെടുത്തി. കൂടാതെ കെവിന്‍ പുഴ നീന്തി രക്ഷപ്പെട്ടെന്ന് ഷാനു തന്നോട് പറഞ്ഞു. എന്നാല്‍ ഓടി രക്ഷപെടാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കെവിനെന്നും അനീഷ് പറഞ്ഞു.